ചെമ്മണ്ണൂർ ജ്വല്ലറി കാഞ്ഞങ്ങാട്ട് ഭൂമി വാങ്ങി

അജാനൂർ: ചെമ്മണ്ണൂർ ജ്വല്ലറി കാഞ്ഞങ്ങാട്ട് 8 സെന്റ് ഭൂമി വാങ്ങി.

തെക്കേപ്പുറത്ത് മൻസൂർ  ആശുപത്രി ചെയർമാന്റെ  വീടിന് തൊട്ട് തെക്കുഭാഗത്ത് കെഎസ്ടിപി റോഡിന് പടിഞ്ഞാറുഭാഗത്ത് പഴയ ഇരു നിലക്കെട്ടിടം നില നിൽക്കുന്ന 8 സെന്റ് ഭൂമി 3.25 കോടി രൂപ നൽകിയാണ് ബോബിയുടെ ചെമ്മണ്ണൂർ ജ്വല്ലറി കച്ചവടമുറപ്പിച്ചത്.

ലോക്ഡൗണിന് തൊട്ടു മുമ്പാണ് ഈ ഭൂമി റജിസ്റ്റർ ചെയ്തത്.

ചിത്താരി ചാമുണ്ഡിക്കുന്നിലെ മെട്രോ ഹസ്സനിൽ നിന്നാണ് ചെമ്മണ്ണൂർ ജ്വല്ലറി ഭൂമി വാങ്ങിയത്.

LatestDaily

Read Previous

മൻസൂർ ആശുപത്രിക്കെതിരെ വ്യാജ പ്രചരണം

Read Next

മീർകാനത്ത് സംഘർഷം: സിപിഎം പ്രവർത്തകർക്കെതിരെ കേസ്