ഖത്തറിന്റെ ആകാശം തുറക്കുന്നു

ഖത്തർ: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന്  അടച്ചിട്ടിരുന്ന ഖത്തർ വിമാനത്താവളം തുറന്നു.

അടച്ചിട്ട ഖത്തർ  രാജ്യാന്തര വിമാനത്താവളം  വിമാനങ്ങൾ  പറത്താൻ സുസജ്ജമാണെന്ന് ഖത്തർ  ഏവിയേഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ  വെളിപ്പെടുത്തി. 

അതാതു രാജ്യങ്ങളിലെ നയതന്ത്ര  കാര്യാലയങ്ങളുമായി ചർച്ചകൾ നടന്നു വരികയാണെന്നും, അനുമതി കിട്ടിയാലുടൻ ഖത്തർ വിമാനത്താവളത്തിൽ  നിന്നും  വിമാനങ്ങൾ  പറന്നുയരുമെന്നും  അദ്ദേഹം  പറഞ്ഞു. തുടക്കത്തിൽ രാജ്യാന്താര  വിമാന യാത്രാനിരക്കിൽ ചെറിയ തോതിൽ  വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LatestDaily

Read Previous

ആനക്കൊമ്പിൽ തീർത്ത വിഗ്രഹവുമായി പിടിയിലായ പ്രതികൾ റിമാന്റിൽ

Read Next

കല്ല്യോട്ട് വീണ്ടും കോൺഗ്രസ് ആക്രമം: ഒരാൾ അറസ്റ്റിൽ