സി.എച്ച് ഇസ്മയിൽ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട് : കാന്തപുരം വിഭാഗം സുന്നി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനും, കൊവ്വൽപ്പള്ളിയിൽ ആദ്യകാല വ്യാപാരിയുമായ സി.എച്ച്.ഇസ്മയിൽ ഹാജി 61, അന്തരിച്ചു. സിറാജ് ദിനപത്രം ആരംഭിച്ചത് മുതൽ ഏജന്റായി പ്രവർത്തിച്ചു. കേരള മുസ്ലീം ജമാ അത്ത് കൊവ്വൽപ്പള്ളി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: സക്കീന, മക്കൾ: ഹലീമ, അഹമ്മദലി (എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷൻ ഫിനാൻസ് സെക്രട്ടറി), സിറാജ് ഹിമമി, (എസ്.എസ്.എഫ്.ഡിവിഷൻ പ്രസിഡന്റ്) അബ്ദുല്ല ഹിമമി, ഹാജറ, മൈമൂന, മരുമക്കൾ : എം.ടി.പി. യൂനസ് കാങ്കോൽ,  ഇബ്രാഹിം ഫാളിലി തുരുത്തി, തൗഫീറ, ആയിഷ, ജുവൈരിയ.

സഹോദരങ്ങൾ: സി.എച്ച്.കുഞ്ഞബ്ദുള്ള ഹാജി കല്ലൂരാവി,സി.എച്ച്. ആലിക്കുട്ടി ഹാജി, സി.എച്ച്.ബഷീർ, പരേതരായ സി.എച്ച്. മുഹമ്മദ് ഹാജി, സി.എച്ച്.മൊയ്തു ഹാജി, സി.എച്ച്.ഇബ്രാഹിം ഹാജി, ആയിഷ ഹജ്ജുമ്മ, പിതാവ് : പരേതനായ കൊവ്വൽ അഹമ്മദ്. മാതാവ് : സി.എച്ച്. ഫാത്തിമ

LatestDaily

Read Previous

യുവ വ്യാപാരി എലിവിഷം കഴിച്ചത് ബ്ലേഡ് കെണിയിലകപ്പെട്ടതിനെത്തുടർന്ന്

Read Next

പൂച്ചക്കാട്ട് 30 പവൻ സ്വർണ്ണവും 3. 5 ലക്ഷം രൂപയും കവർന്നു