ഓട്ടോ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

ചെറുവത്തൂർ : ഓട്ടോ ഡ്രൈവറെ ഓട്ടോയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലെ ഓട്ടോ ടെമ്പോ ഡ്രൈവർ  വെള്ളച്ചാലിലെ ഏ.കെ.സുരേഷിനെയാണ് 52, ഇന്നലെ രാത്രി വീടിനടുത്ത് നിർത്തിയിട്ട ഓട്ടോയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളച്ചാലിലെ സി.കൃഷ്ണൻ പാർവ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത,മക്കൾ: ശിൽപ്പ ശരത്ത്. മരുമകൻ: ബിബീഷ് പഴയങ്ങാടി.സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണം.

LatestDaily

Read Previous

യുവാവിന്റെ കാൽ വെട്ടിയവർക്കെതിരെ കേസെടുത്തു

Read Next

ആറങ്ങാടി യുവാവിനെതിരെ  ബലാത്സംഗക്കേസ്