കാഞ്ഞങ്ങാട് : അതിയാമ്പൂർ കാലിക്കടവിലെ കെ കെ. കൊട്ടൻ 85, അന്തരിച്ചു. സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം എം. രാഘവന്റെ ഭാര്യ ഉഷയുടെ പിതാവാണ്. ഭാര്യ സി. ലക്ഷ്മി.മക്കൾ : മോഹനൻ , ഉഷ (വനിതാ കമ്മീഷൻ ഓഫീസ് തിരുവനന്തപുരം) , രമേശൻ ,ബാബുരാജ് , കുസുമ ( ഐ ടി. ബാംഗ്ലൂർ) , മരുമക്കൾ: രജനി പുല്ലൂർ ( അധ്യാപിക എ സി കണ്ണൻ നായർ സ്കൂൾ മേലാംകോട്) ,എം രാഘവൻ ( സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം) ,കവിത (കാസർകോട് ) ,മമിത (അധ്യാപിക ) ,നിതിൻ (മടിയൻ).സഹോദരങ്ങൾ :നാരായണൻ, അമ്മിണി, പരേതരായ പൊക്കൻ, കൃഷ്ണൻ .