യുവാവിനെ കാണാതായി

ബേക്കൽ: ഫുട്ബോൾ കളിക്കാൻ വീട്ടിൽ നിന്നും പുറപ്പെട്ട 18കാരനെ കാണാനില്ലെന്ന പരാതിയിൽ ബേക്കൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ബേക്കൽ ശാരദ ഹൗസിലെ ഉമേശന്റെ മകൻ ശരത്തിനെയാണ് മെയ് 30 മുതൽ കാണാതായത്. ശരത്തിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ബേക്കൽ ഐ.പിയുടെ 9497964323 നമ്പറിലേക്കോ എസ്.ഐയുടെ 9497980916 നമ്പറിലേക്കോ വിവരമറിയിക്കേണ്ടതാണ്.

Read Previous

വിവാഹ വീട്ടിൽ നിന്നും 6 പവൻ സ്വർണ്ണം മോഷ്ടിച്ചു

Read Next

പൊതുസ്ഥലത്ത് തമ്മിലടിച്ചതിന് 5 പേർക്കെതിരെകേസ്