മെട്രോ മുഹമ്മദ്ഹാജി: എം രാഘവൻ അനുശോചിച്ചു

കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി യുടെ നിര്യാണത്തിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ഡോ. കെ.ടി. ജലീലിന്റെ പേഴ്സണൽ സെക്രട്ടറി എം രാഘവൻ അനുശോചിച്ചു. ദീനാനുകമ്പയുള്ള ഒരു നേതാവിനെയാണ് കാഞ്ഞങ്ങാടിന് നഷ്ടമായതെന്ന് രാഘവൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read Previous

ബ്ലാക്ക്മാൻ ഭീതിയിൽ പൊതുജനം

Read Next

108 ആംബുലൻസ് ഡ്രൈവർമാരുടെ ശമ്പള വിതരണത്തിൽ കാലതാമസം