കാൺമാനില്ല

കാസർകോട്: കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കമ്പബ തുരുത്തിയിലെ 18 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതിതുരുത്തിയിലെ ഷിഫാനയെയാണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിമാർച്ച്18-ന് രാവിലെ എട്ടിന് കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണന്നും തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

LatestDaily

Read Previous

പതിമൂന്നുകാരിയെ മർദ്ദിച്ചവർക്കെതിരെ കേസ്

Read Next

വാഹന മോഷണ സംഘം റിമാന്റിൽ