40 കാരി മക്കളെയുപേക്ഷിച്ച് 28കാരനൊപ്പം വീടുവിട്ടു

ചെറുപുഴ : ഭർതൃമതിയായ യുവതി രണ്ടു മക്കളെയുപേക്ഷിച്ച് കാമുകനായ 28 കാരനൊപ്പം വീടുവിട്ടു. ചെറുപുഴ മുളപ്ര സ്വദേശിനിയും ചെറുപുഴ സഹകരണ ആശുപത്രിയിലെ  നഴ്സുമായ യുവതിയാണ് കാമുകനായ കോലുവള്ളി സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടത്.

യുവതി വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ രാത്രിയോടെ അന്വേഷണം തുടർന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചെറുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ് കാണാതായവർക്ക് വേണ്ടി അന്വേഷണമാരംഭിച്ചു.

Read Previous

53കാരി പുഴയിൽ ചാടി മരിച്ചു

Read Next

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു