നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചു

അമ്പലത്തറ: നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചുവെന്ന പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അമ്പലത്തറ മൂന്നാം മൈലിലെ യൂണിവേഴ്സൽ ഫൂഡ്സ് എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിലാണ് മോഷണം..

മൂന്നാംമൈലിലെ യൂണിവേഴ്സൽ ഫുഡ്സ് കോമ്പൗണ്ടിൽ നിർത്തിയ 4 ഗുഡ്സ് വാഹനങ്ങളുടെ ബാറ്ററിയാണ് അജ്ഞാത സംഘം  മോഷ്ടിച്ചത്. സംഭവത്തിൽ കണ്ണൂർ മാവിച്ചേരിയിലെ രാധാകൃഷ്ണന്റെ പരാതിയിലാണ് കേസ്.

LatestDaily

Read Previous

സ്ക്കൂട്ടർ കത്തിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ

Read Next

ടി.രാഘവന്റെ ഒാർമ്മയിൽ ചിത്രകാരന്മാർ ഒത്തുചേർന്നു