മദ്ദളവാദ്യ കുലപതി നീലേശ്വരം നാരായണ മാരാര്‍ അന്തരിച്ചു

നീലേശ്വരം: ഉത്തര കേരളത്തിന്റെ  പ്രശസ്ത മദ്ദളവാദ്യ കുലപതി നീലേശ്വരം നാരായണ മാരാര്‍ 66, അന്തരിച്ചു. പരേതരായ കെ.കെ. വിട്ടിൽ ശങ്കര മാരാരുടെയും ലക്ഷ്മിയമ്മയുടെ മകനാണ്. ഭാര്യ:പി.വി.നളിനി .മക്കൾ: ബിന്ദു ,ദിവ്യ ,രാധാകൃഷ്ണൻ .മരുമക്കൾ: രാമചന്ദ്രൻ (പെരളശ്ശേരി ക്ഷേത്രം ജീവനക്കാരൻ )  ബിജു രാമന്തളി,  ജയലക്ഷ്മി. സഹോദരങ്ങൾ:ദേവകി ,കമലാക്ഷി, കെ തമ്പാൻ (മന്നംപുറത്ത് കാവ് സെക്യൂരിറ്റി ജീവനക്കാരൻ)

LatestDaily

Read Previous

നഗരസഭയിൽ നിന്ന് നാലുപേർ അജാനൂരിന് പ്രാതിനിധ്യമില്ല

Read Next

അലാമിപ്പള്ളി ഐസ്ക്രീം പീഡനം; പ്രതി മുങ്ങി