കുറ്റിക്കാട്ടിൽ അഴുകിയ പുരുഷ മൃതദേഹം

കാഞ്ഞങ്ങാട്: കാട് മൂടിയ പ്രദേശത്ത് പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗറിൽ ഇന്നുച്ചയോടെയാണ് പരിസവാസികൾ അജ്ഞാത മൃതദേഹം കണ്ടത്.

വിവരമറിയിച്ചതിനെത്തുടർന്ന് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.

Read Previous

വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് വരും

Read Next

പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ഒാട്ടോ തൊഴിലാളികൾ ഉപരോധിച്ചു