മന്ത്രി ദേവർ കോവിൽ സന്ദർശിച്ചു

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവർത്തകൻ അന്തരിച്ച എം. എം. നാസർ ഐഎൻഎൽ നേതാവ് ടി. ഹംസ മാസ്റ്റർ,  എന്നിവരുടെ വസതികൾ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ സന്ദർശിച്ചു. ഐഎൻഎൽ സംസ്ഥാന സിക്രട്ടറി എം. ഏ. ലത്തീഫ്, എൻഎൽയു സംസ്ഥാന സിക്രട്ടറി മുസ്തഫ, മണ്ഡലം പ്രസിഡണ്ട് മാട്ടുമ്മൽ ഹസൻ, ജനറൽ സിക്രട്ടറി മുത്തലിബ് കൂളിയങ്കാൽ, എം. ഹമീദ് ഹാജി, യു. വി. ബഷീർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read Previous

ചാലിങ്കാലിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്

Read Next

കാസർകോട്–മംഗളൂരു ബസ് സർവ്വീസുകൾ തുടങ്ങി