വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് 33 കെവി ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  നവംബർ 10-ന് രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെ 11 കെ.വി ഫീഡറുകളായ കുശാൽനഗർ, കോട്ടച്ചേരി, അലാമിപ്പള്ളി എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ് ഇബി സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.

Read Previous

നടക്കാവ് കവർച്ചയിൽ ദുരൂഹത

Read Next

ചന്ദ്രഗിരിപ്പാതയിൽ കെഎസ്ആർടിസി സർവ്വീസുകൾ കൂട്ടും, ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി