എല്ലാ കണ്ണുകളും കാസർകോട്ടേക്ക്

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ 6 പേർക്ക് കൂടി കൊറോണ രോഗം ബാധിച്ചതോടെ എല്ലാ കണ്ണുകളും കാസർകോട്ടേക്ക് തിരിഞ്ഞു. സംസ്ഥാന ഭരണകൂടത്തിന്റെ  അതീവ ശ്രദ്ധ ഈ അതിർത്തി ജില്ലയിൽ പതിഞ്ഞു കഴിഞ്ഞു. ഗൾഫിൽ നിന്ന് സ്വർണ്ണ ബിസ്ക്കറ്റുകളുമായി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ നാൽപ്പതുകാരന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം ജാഗരൂകരാണ്.

കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലുള്ള റോഡുകളും ചെക്ക് പോസ്റ്റുകളും അടച്ചിട്ടു കഴിഞ്ഞു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടകയിൽ ഏതുവഴിയിലായാലും ജില്ലയിൽ കടന്നുവരുന്ന വാഹനങ്ങളെയും വ്യക്തികളേയും നിർബ്ബന്ധ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇനി മുതൽ ഒരാഴ്ചക്കാലം അത്തരക്കാരെ അതിർത്തി കടത്തി വിടുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊറോണ ബാധിതനായ കാസർകോട് ഏരിയാൽ സ്വദേശി ഗൾഫിൽ നിന്ന് വിമാനം കയറുമ്പോൾ തന്നെ ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നു.

കോഴിക്കോട്ട് പുലർച്ചെയാണ് വിമാനമിറങ്ങിയത്. അന്ന് കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ  മുറിയെടുത്ത് താമസിച്ച ശേഷം ഇദ്ദേഹം കോഴിക്കോട്ട് നിന്ന് ട്രെയിനിലാണ് കാസർകോട്ടിറങ്ങിയത്.

x (x)
 
x (x)
 
കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലുള്ള റോഡുകളും ചെക്ക് പോസ്റ്റുകളും അടച്ചിട്ടു കഴിഞ്ഞു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടകയിൽ ഏതുവഴിയിലായാലും ജില്ലയിൽ കടന്നുവരുന്ന വാഹനങ്ങളെയും വ്യക്തികളേയും നിർബ്ബന്ധ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇനി മുതൽ ഒരാഴ്ചക്കാലം അത്തരക്കാരെ അതിർത്തി കടത്തി വിടുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടകയിൽ ഏതുവഴിയിലായാലും ജില്ലയിൽ കടന്നുവരുന്ന വാഹനങ്ങളെയും വ്യക്തികളേയും നിർബ്ബന്ധ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇനി മുതൽ ഒരാഴ്ചക്കാലം അത്തരക്കാരെ അതിർത്തി കടത്തി വിടുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.

x (x)
 
x (x)
 
x (x)
 
x (x)
 
പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു നല്‍കിയ പരാതിയില്‍ ഷെയ്ന്‍ വ്യക്തമാക്കിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന രണ്ടു സിനിമകളില്‍ ഒന്ന് ഗുഡ്വില്ലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘വെയിലും’ വര്‍ണചിത്രയുടെ ബാനറിലെ ‘ഖുര്‍ബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഖുര്‍ബാനിയില്‍ അഭിനയിക്കുമ്പോള്‍ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും

LatestDaily

Read Previous

നിലപാട് കര്‍ശനമാക്കി കേന്ദ്രം; ഇളവുകള്‍ തിരുത്തി കേരളം

Read Next

കോവിഡ് ദുരിതങ്ങൾക്കിടെ യുഎസിൽ രാഷ്ട്രീയപ്പോര്: കൊമ്പുകോർത്ത് ട്രംപ്