മടിക്കൈ പെൺകുട്ടി കാമുകനുമായി വിവാഹിതയായി

കാഞ്ഞങ്ങാട്:  ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ വീടുവിട്ട പതിനെട്ടുകാരി ഇന്ന് ഹൊസ്ദുർഗ് പോലീസിൽ ഹാജരാവും. മടിക്കൈ അമ്പലത്തുകരയിലെ രാജീവന്റെ മകൾ അവന്തികയാണ് സ്റ്റേഷനിൽ ഹാജരാകാമെന്ന് പോലീസിനെ അറിയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ പരിചയത്തിലായ കൂത്തുപറമ്പ് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ 24– ന് വിദ്യാർത്ഥിനി വീടുവിട്ടത്. ഇരുവരും വിവാഹിതരായതായി പോലീസിനെ അറിയിച്ചു.

Read Previous

വീടിന്റെ ഗേറ്റ് പൊട്ടിവീണ് 3 വയസുകാരന് ദാരുണാന്ത്യം

Read Next

വി. എം. സുധീരന്റെ രാജി: കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷം