മഞ്ചേശ്വരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി

മഞ്ചേശ്വരം : മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കർണ്ണാടകയിൽ നിന്നെത്തിയ സംഘം കാറിൽ തട്ടിക്കൊണ്ടു പോയി.

മഞ്ചേശ്വരംമജീർപള്ളത്തെസവാദിനെയാണ് 28, കഴിഞ്ഞ ദിവസം മജീർപള്ളം ടൗണിൽ നിന്നും ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയത്.

കർണ്ണാടകസ്വദേശികളുമായുള്ളസാമ്പത്തികഇടപാടിനെച്ചൊല്ലിയാണ്തട്ടിക്കൊണ്ടുപോകൽ. യുവാവ് കർണ്ണാടകയിലുണ്ടെന്ന് സൂചന ലഭിച്ചതായി മഞ്ചേശ്വരം എസ് ഐ, എൻ.പി. രാഘവൻ പറഞ്ഞു.

LatestDaily

Read Previous

പി. കരുണാകരൻ പ്രസിഡന്റായ നീലേശ്വരം എജ്യുക്കേഷൻ സൊസൈറ്റിയും മണ്ണിൽ

Read Next

സൈബർ കെണികൾ