68 പിടികിട്ടാപ്പുള്ളികളടക്കം കാഞ്ഞങ്ങാട്ട് 200 വാറണ്ട് പ്രതികൾ പിടിയിൽ

കാഞ്ഞങ്ങാട്:  മൂന്ന് മാസങ്ങൾക്കകം കാഞ്ഞങ്ങാട്ട് 68 പിടികിട്ടാപ്പുള്ളികളക്കം 200 വാറണ്ട് പ്രതികൾ പിടിയിലായി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹൊസ്ദുർഗ്ഗ് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇത്രയേറെ പിടികിട്ടാപ്പുള്ളികളും വാറണ്ട് പ്രതികളും പിടിയിലായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയേറ്റ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലായിരുന്നു പ്രതികൾ കുടുങ്ങിയത്.   

Read Previous

പണപ്പിരിവ്: കൺട്രോൾ റൂമിൽ നിന്ന് മൂന്ന് ഡ്രൈവർമാരെ മാറ്റി

Read Next

ഡോ. വി. ബാലകൃഷ്ണൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി