പരിശോധന ശക്തമാക്കി പോലീസ്

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം രൂക്ഷമായ  സാഹചര്യത്തിൽ റോഡിൽ പോലീസ്  പരിശോധന ശക്തമാക്കി പോലീസ്. ദേശീയപാത മാവുങ്കാൽ, അമ്പലത്തറ, ചുള്ളിക്കര ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ പോലീസ് പരിശോധന ആരംഭിച്ചു. വാഹനങ്ങളെ തടഞ്ഞ് യാത്രയുടെ ആവശ്യം വ്യക്തമായി പറയുന്നവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

LatestDaily

Read Previous

ജാനകിടീച്ചർ വധം: അന്തിമവാദം മെയ് 17-ന്

Read Next

സർക്കാർ തീരുമാനത്തിന് മേൽ നഗരസഭയുടെ കടന്ന് കയറ്റം നോമ്പുകാർക്ക് പൊല്ലാപ്പ്