സ്വകാര്യ ബസുകൾ ശനി, ഞായർ ഒാടുമെന്ന് ബസുടമസ്ഥ സംഘടന

കാഞ്ഞങ്ങാട്:  യാത്രക്കാർക്കും, പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശനിയാഴ്ച പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ സിക്രട്ടറി സത്യൻ പൂച്ചക്കാട് അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ 24 ന് ശനിയാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

Read Previous

മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ: കോവിഡ് -19 പാലിക്കേണ്ട മാനദണ്ഡങ്ങൾ

Read Next

അഞ്ജലി വീടുവിട്ടത് മൂന്നര ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളുമായി; സൂചനയൊന്നുമില്ല