വോട്ടിങ്ങ് സമാധാനപരം

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ജില്ലയിൽ സമാധാനപരം. ഉച്ചവരെ ലഭിച്ച സൂചനകളനുസരിച്ച് ജില്ലയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.  ചീമേനി ഒാലാട്ട് യുഡിഎഫ് പോളിങ്ങ് ഏജന്റിനെ എൽഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി ആരോപണം. കാസർകോട്, കാഞ്ഞങ്ങാട്, ബേക്കൽ പോലീസ് സബ്ബ് ഡിവിഷനുകളിലായി പോളിങ്ങ് ബൂത്തുകളിൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. വോട്ടിങ്ങ് മെഷീനിലെ സാങ്കേതിക തകരാറുകൾ പലയിടത്തും വോട്ടിങ്ങ് തടസ്സപ്പെടാൻ കാരണമായി.

LatestDaily

Read Previous

ഇറച്ചിയുടെ പേരിൽ വിദ്വേഷ വാർത്ത: കരുതിയിരിക്കാൻ മുന്നറിയിപ്പ്

Read Next

അവസാന വിശകലനത്തിലും ഇടതിന് തുടർഭരണ പ്രതീക്ഷ