ഷാർജയിൽ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി ഷാർജയിൽ നിര്യാതനായി. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ പുതിയ പുരയിൽ കുഞ്ഞാമദാണ് 50, നിര്യാതനായത്.  ഷാർജയിൽ വ്യാപാരിയായിരുന്നു. സജീവ സമസ്ത, മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. . മൃതദേഹം നാട്ടിൽ കൊണ്ട് വരും. സമീറയാണ് കുഞ്ഞാമദിന്റെ ഭാര്യ,  മക്കൾ: സയിദ് (ഷാർജ), സനിയ, ഷാദിയ ., മരുമകൻ: ആരിഫ്, സഹോദരങ്ങൾ: സുഹൈൽ ബല്ലാ (കുവൈ ത്ത് കെ. എം.സി.സി ജില്ലാ വൈസ് പ്രസിഡൻറ്, ) സുബൈദ, നാസർ, സുബൈർ, ഷിഹാബ്, നസീമ, ഫാത്തിമ.

LatestDaily

Read Previous

വികസനം എണ്ണിപ്പറഞ്ഞ് മലയോര മണ്ണിലൂടെ ചന്ദ്രശേഖരൻ

Read Next

പിതാവിനെ മർദ്ദിച്ച മകൾക്കെതിരെയും മകളെ മർദ്ദിച്ച പിതാവിനും അമ്മൂമ്മയ്ക്കുമെതിരെയും കേസ്സ്