കാഞ്ഞങ്ങാട്: ചെമ്മട്ടം വയൽ കൗവ്വായിലെ നാരായണിയുടെ 60, രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേർ ചേർന്ന് കവർന്നു. ചൊവ്വാഴ്ച രാവിലെ ആറരയോടെ വീടിനു സമീപത്താണ് സംഭവം. 456