ആറങ്ങാടിയിൽ ലീഗ് പ്രവർത്തകന്റെ കാൽമുട്ട് തല്ലിയൊടിച്ചു

കാഞ്ഞങ്ങാട്:  ആറങ്ങാടിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന മുസ്ലീം ലീഗ് പ്രവർത്തകന്റെ കാൽമുട്ട് ഐഎൻഎൽ പ്രവർത്തകർ അടിച്ചുപൊളിച്ചു.

മുസ്ലീം ലീഗ് പ്രവർത്തകൻ  ആറങ്ങാടിയിലെ കടവത്ത് അബ്ദുൾ നാസറിനാണ് 29, ഐഎൻഎൽ ആക്രമണത്തിൽ കാൽമുട്ടിന് ഗുരുതര പരിക്കേറ്റത്.

അബ്ദുൾ നാസറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ഐഎൻഎൽ പ്രവർത്തകരായ ആറങ്ങാടിയിലെ റാസിഖ്, സിറാജ്, നിസാം, മുജീബ് എന്നിവർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; തൊഴിലാളിക്ക് പരിക്ക്

Read Next

എൽ. സുലൈഖയ്ക്ക് സിപിഎം കേന്ദ്രത്തിൽ വോട്ട് കുറഞ്ഞു തോൽപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയെ വരെ വാർഡിലിറക്കിയെന്ന് സുലൈഖ