വിദ്യാർത്ഥിനി ഗർഭിണി 20 കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ 20 കാരനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ബി.സി.എ വിദ്യാർഥി നെല്ലിയടുക്കത്തെ അവിനാശിനെ ബേക്കൽ പോലീസാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ റിമാന്റ് ചെയ്തു.പെൺകുട്ടി നാലു മാസം ഗർഭിണിയാണ്. നാല് മാസം മുൻപ് നടന്ന ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയപ്പോഴാണ് പീഡനം നടന്നത്. പരാതിയെ തുടർന്ന്  ബേഡകം പോലീസ് റജിസ്ട്രർ ചെയ്ത കേസ്ബേക്കൽ പോലീസിന് കൈമാറുകയായിരുന്നു.

Read Previous

പോലീസ് നോക്കുകുത്തി; അപകടം തുടർക്കഥ

Read Next

വിഷ്ണുവിന്റെ കൂട്ടുകാരെ പോലീസ് ചോദ്യം ചെയ്തു, 2.17 ലക്ഷം  പോയത് ഓൺലൈൻ റമ്മിയിൽ