ജോലിക്ക് പോയ നാൽപ്പത്തേഴുകാരൻ തിരിച്ചെത്തിയില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജോലിക്ക് പോയ 47 കാരൻ തിരിച്ചെത്തിയില്ലെന്ന പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാഞ്ഞങ്ങാട് സൗത്ത് മൂർഖൻ കാട്ടിൽ അശ്വതി നിലയത്തിൽ ബാലന്റെ മകൻ പി. ശിവരാമനെയാണ് 47, ഫെബ്രുവരി 8 മുതൽ വീട്ടിൽ നിന്നും കാണാതായത്. ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നും പുറപ്പെട്ട   ഇദ്ദേഹം  തിരിച്ചു വരാത്തതിനെത്തുടർന്നാണ് സഹോദരൻ പോലീസിൽ പരാതി നൽകിയത്.

LatestDaily

Read Previous

ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭർത്താവും മാതാവും അറസ്റ്റിൽ

Read Next

മൗലവി വധക്കേസ് വിധി പറഞ്ഞ ജഡ്ജിന് സ്ഥലംമാറ്റം