ഹോട്ടൽ കെൻസ് തുറന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ആധുനിക രീതിയിലുള്ള ഭക്ഷണശാല  കെൻസ് പ്രവർത്തനം തുടങ്ങി. ടിബി റോഡിൽ ബേക്കൽ ഇന്റർനാഷണൽ ലോഡ്ജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കെൻസ് റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചത്. അറേബ്യൻ, ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാകുന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. കുമ്പോൽ സയ്യിദ് അലി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഉദ്ഘാടനച്ചടങ്ങിൽ നിരവധിപേർ സംബന്ധിച്ചു. ക്യൂഎച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഈ റസ്റ്റോറന്റ്. ഹെൽപ്പ്: 92636 00800, 92638 00600

LatestDaily

Read Previous

വിദ്യാർത്ഥിയെ കാണാനില്ല

Read Next

രണ്ടാം വന്ദേഭാരതിന്റെ യാത്ര തീരുമാനമായില്ല