മുഹമ്മദ് കുഞ്ഞി

ഉദുമ: മുസ്ലിം ലീഗ് ഉദുമ മണ്ടലം മുൻ സെക്രട്ടറി കണിയമ്പാടി മുഹമ്മദ് കുഞ്ഞി 69 മരണപെട്ടു. അസുഖം കാരണം ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത് പ്രവർത്തക സമിതി അംഗം,കരിപ്പൊടി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്,ഉദുമ സഹകരണ ബാങ്ക് ഡയറക്ടർ,എസ് വൈ എസ് ഉദുമ പഞ്ചായത് പ്രസിഡണ്ട്, ഉദുമ മേഖല വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

പിതാവ്: പരേതനായ മാഹിൻകണിയംപാടി,മാതാവ്:പരേതയായ ആയിഷ, ഭാര്യ: നഫീസ, മക്കൾ:തൻസീർ,തസ്രീഫ്,തസ്ലീന,മരുമക്കൾ: സനാഹുള്ള,സുരയ്യ, സഹോദരിമാർ: ബീബി,മറിയംകുഞ്ഞി,പരേതയായ ഖദീജ,സഫിയ. കോട്ടിക്കുളം ജുമാ മസ്ജിദ് അംഗണത്തിൽ ഖബറടക്കും.

LatestDaily

Read Previous

ലൈൻമാൻ കുഴഞ്ഞ് വീണ് മരിച്ചു

Read Next

തർക്ക വാർഡുകളിൽ മുസ് ലീം ലീഗിന് സ്ഥാനാർത്ഥികളായി