ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
അജാനൂർ: കാഞ്ഞങ്ങാട് നഗരത്തിൽ തരംഗമായ ജ്വല്ലറി വിപണിയിൽ പേര് കേട്ട ഭീമ ജ്വല്ലറിയും കാലുറപ്പിക്കുന്നു.കാഞ്ഞങ്ങാട്ടും പരിസരത്തും ഒരു ഡസൻ ജ്വല്ലറികൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടുന്ന മോഹന വാഗ്ദാനങ്ങൾ നൽകിയാണ് വൻകിട ജ്വല്ലറികൾ പലതും നിലനിൽപ്പ് മെച്ചപ്പെടുത്തി വരുന്നത്.
അതിനിടെ ഗുണമേൻമയിൽ അസൂയാലുക്കളായ ബ്രാൻഡ് ജ്വല്ലറികൾ തവണ വ്യവസ്ഥയും വിൽപ്പനാന്തര സേവനവും ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയാണ് വ്യാപാരം പിടിച്ചെടുക്കുന്നത്.
സ്വർണ്ണാഭരണ വിപണിയിലെ ഇത്തരം കിട മത്സരങ്ങൾക്കിടയിലാണ് സംസ്ഥാനത്തിനകത്തും ഗൾഫ് നാടുകളിലും സംതൃപ്തമായ ഉപഭോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്ട് പ്രവർത്തി പഥത്തിലേക്ക് നീങ്ങുന്നത്. കോട്ടച്ചേരി ട്രാഫിക്കിന് വടക്ക് മാറി സ്ഥിതി ചെയ്യുന്ന ചിത്താരിയിലെ തടിമില്ലുടമയുടെ കെട്ടിടത്തിലാണ് ഭീമ ജ്വല്ലറി ആരംഭിക്കുന്നത്.