പൂളിൽ വീണ് കുട്ടി മരിച്ചു

അജാനൂർ: മാണിക്കോത്ത് കെ.എച്ച്എം സ്കൂളിനടുത്ത് താമസിക്കുന്ന പ്രവാസി വ്യാപാരി മുഹമ്മദ് ഹാഷിമിന്റെ മകൻ മുഹമ്മദ് ആദി 3, മരണപ്പെട്ടു. മാതാവ് തസ്്നി. പൂച്ചക്കാട്  ഗഫൂർഹാജിയുടെ സഹോദരി.  മറ്റു സഹോദരങ്ങൾ: അനസ്, അഫീസ.

LatestDaily

Read Previous

ഹാജി കേസ്സിൽ ജിന്ന് യുവതിയുടെ നുണപ്പരിശോധനയ്ക്ക് നോട്ടീസ്

Read Next

സിപിഎം പ്രവർത്തകനെ ആക്രമിച്ചു