പ്രഭാവതി സിപിഐ സ്ഥാനാർത്ഥി

കാഞ്ഞങ്ങാട്: നഗരസഭയിൽ ഏക വാർഡിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മാതോത്ത് വാർഡ് 19-ൽ കെ. പ്രഭാവതിയാണ് സിപിഐ സ്ഥാനാർത്ഥി അരിവാളും നെൽകതിരും ചിഹ്നത്തിൽ നഗരസഭയിൽ നിന്നും ജനവിധി തേടുന്ന ഏക സ്ഥാനാർത്ഥിയാണ് പ്രഭാവതി. ഇന്ന് രാവിലെ സിപിഐ ഔദ്യോഗികമായി പ്രഭാവതിയുടെ പേര് പ്രഖ്യാപിച്ചു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് : 2 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Read Next

കോൺഗ്രസ്സ് പത്രികാ സമർപ്പണം ബുധനാഴ്ച ലീഗിൽ മൂന്ന് സീറ്റിൽ തർക്കം∙ മൂന്ന് സീറ്റ് ഒഴിച്ചിട്ട് സിപിഎം