ഡോക്ടർ  ക്ലിനിക്കിനുള്ളില്‍  തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂർ: ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാറാണ് 45,  മരിച്ചത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എല്‍ഐസി ജങ്ഷനില്‍ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഇ എന്‍.ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.

LatestDaily

Read Previous

ആരുടെ കൂടെയും  ഒളിച്ചോടിയിട്ടില്ലെന്ന് സഫ്്വാന

Read Next

കെഎസ്ടിപി റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു