നിങ്ങൾ സ്ഥിരമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഒരു വ്യക്തി ആണോ. എങ്കിൽ ഇനി നിങ്ങൾക്കും എളുപ്പത്തിൽ എക്സ്ട്രാ വരുമാനം നേടാം.

നിങ്ങൾ സ്ഥിരമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഒരു വ്യക്തി ആണോ. എങ്കിൽ ഇനി നിങ്ങൾക്കും എളുപ്പത്തിൽ എക്സ്ട്രാ വരുമാനം നേടാം. അതിനായി മറ്റ് പല ആപ്പുകളും ആവശ്യപ്പെടുന്നത് പോലെ നിങ്ങൾ സർവേകൾ പൂർത്തിയാക്കണ്ട, വീഡിയോകളും കാണണ്ട. ബ്രാൻഡഡ് പരസ്യങ്ങൾ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പങ്കിട്ട് വരുമാനം നേടാൻ യൂണിസോൺ നിങ്ങളെ സഹായിക്കും.


ഉപയോക്താക്കളെ പ്രശസ്ത കമ്പനികളുടെ പരസ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ലളിതമായ പ്ലാറ്റ്‌ഫോമാണ് യൂണിസോൺ. സൗജന്യമായി സൈൻ അപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്കും, നിങ്ങളുടെ താൽപ്പര്യങ്ങൾക്കും വ്യൂവേർസിനും അനുസൃതമായ ബ്രാൻഡഡ് പരസ്യങ്ങൾ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പങ്കിടാം. പരസ്യത്തിന് ലഭിക്കുന്ന ഓരോ വ്യൂവിനും പണം നേടാം.


ഉപയോക്താക്കൾക്ക് നല്കുന്ന പരസ്യങ്ങൾ സ്‌പാമോ വ്യാജമോ അല്ലെന്ന് യൂണിസോൺ ഉറപ്പാക്കുന്നു. പങ്കിടുന്ന ഓരോ പരസ്യത്തിനും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങളും നൽകുന്നു. കൂടാതെ, എളുപ്പവും സുരക്ഷിതവുമായ പേയ്‌മെന്റ് പ്രക്രിയയിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വരുമാനം കൃത്യമായി തടസമില്ലാത്ത രീതിയിൽ ലഭിക്കുന്നുണ്ടെന്നും യൂണിസോൺ ഉറപ്പാക്കുന്നു. ആശങ്കകളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായി കസ്റ്റമർ സർവീസും വാഗ്ദാനം ചെയ്യുന്നു.

LatestDaily

Read Previous

ഗൂഗിൾപേ വൈകിയതിന് മർദ്ദനം

Read Next

മക്കളെയുപേക്ഷിച്ച് വീടുവിട്ട യുവതി റിമാന്റിൽ