കാഞ്ഞങ്ങാട് : കൊവ്വൽപ്പള്ളിയിലെ പി വി. കുഞ്ഞിക്കണ്ണൻ 60, അന്തരിച്ചു. അസുഖത്തെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. 30 വർഷത്തിലധികമായി തരംഗ് ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു.
പരേതരായ കുഞ്ഞമ്പു – കുഞ്ഞിപ്പെണ്ണ് എന്നിവരുടെ മകനാണ്. ഭാര്യ: നിമ . മക്കൾ: വിവേക് (മെഡിക്കൽ വിദ്യാർഥി മാലിക് ദിനാർ ഹോസ്പിറ്റൽ കാസർകോട്) ,ദേവിക ( എഞ്ചിനീയർ ). സഹോദരങ്ങൾ: നാരായണി (കൊവ്വൽപ്പള്ളി) ,നാരായണൻ (നീലേശ്വരം) ,ലീല (പെരിയ)