ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : റെയിൽവെ സ്റ്റേഷനുകളിലും റെയിൽവെ ഭക്ഷണശാലകളിലും വിൽക്കുന്ന ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ കൂട്ടി പുതിയ വില പ്രാബല്യത്തിൽ വന്നു. ഉൗണിനും വിവിധയിനം എണ്ണക്കടികൾക്കുമാണ് വലിയതോതിൽ വിലകൂടിയിട്ടുള്ളത്. ഉൗണിന് മീൻ കറിയുൾപ്പടെ 95 രൂപയാക്കി ഉയർത്തി. 25 രൂപയുണ്ടായിരുന്ന വെജിറ്റബിൾ കറിക്ക് 40 രൂപയും 32 രൂപയുണ്ടായിരുന്ന മുട്ടക്കറിക്ക് 50 രൂപയായും, ചപ്പാത്തി വില 4-ൽ നിന്ന് 5 രൂപയായും പൊറോട്ട 6-ൽ നിന്ന് 10 രൂപയായും വർധിച്ചു.
എട്ടര രൂപയുണ്ടായിരുന്ന ഉഴുന്ന് വടയ്ക്ക് പന്ത്രണ്ടര രൂപയാണ് പുതിയ വില. 13 രൂപയുണ്ടായിരുന്ന പഴംപൊരിക്ക് 7 രൂപ വർധിച്ച് 20 രൂപയായി. 6 രൂപ 50. പൈസ ഉണ്ടായിരുന്ന ഇഡ്ഡലിക്ക് 10 രൂപയാക്കി. ചിക്കൻ ബിരിയാണിക്ക് 100 രൂപയും മുട്ട ബിരിയാണിക്ക് 80 രൂപയായും വെജിറ്റബിൾ ബിരിയാണിക്ക് 70 രൂപയുമായിരിക്കും വർധിച്ച വില.
229