ബശീറിനെതിരെ പ്രതിഷേധം കടുത്തു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബശീർ വെള്ളിക്കോത്തിനെതിരെ പാർട്ടിയിൽ പ്രതിഷേധം കടുത്തു. ബശീറും മാങ്ങാട് യുവഭർതൃമതിയും തമ്മിലുള്ള ലൈംഗിക ശബ്ദരേഖ വീണ്ടും വാട്സാപ്പുകളിൽ നാട്ടിൽ പടർന്നുപിടിച്ച സാഹചര്യത്തിലാണ് പാർട്ടിയിൽ ബശീറിനെതിരെ കലാപക്കൊടി ഉയർന്നത്.

മുസ്്ലീം ലീഗിന്റെ മണ്ഡലം പ്രസിഡണ്ടായി തുടരാൻ ബശീറിന് യോഗ്യതയില്ലെന്നും, സ്വയം രാജിവെച്ചൊഴിഞ്ഞ് ബശീർ ധാർമ്മികതയും രാഷ്ട്രീയ മര്യാദയും പാലിക്കണമെന്ന് ലീഗണികൾ ആവശ്യമുയർത്തിക്കഴിഞ്ഞുവെങ്കിലും, ജില്ലാ ലീഗം നേതൃത്വം ഇൗ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Previous

വൈസ് ചെയർമാന്റെ രാജിക്ക് സിപിഎം സമ്മർദ്ദം

Read Next

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചു