ടോമി കുര്യാക്കോസ്സ് അന്തരിച്ചു

രാജപുരം: സിപിഎം കള്ളാർ ലോക്കൽ കമ്മിറ്റിയംഗവും  ബ്രാഞ്ച് സിക്രട്ടറിയുമായ   രാജപുരം നാരമംഗലത്ത് ടോമി കുര്യാക്കോസ് 46, അന്തരിച്ചു. ടോമിയുടെ വിയോഗം നാട്ടുകാരെയും പാർട്ടി പ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.

മാവുങ്കാൽ മിൽമ ജീവനക്കാരനായിരുന്നു. സംസ്ക്കാരം രാജപുരം തിരു കുടുംബ ദേവാലയത്തിൽ . ഭാര്യ: ഷിജി. മകൻ: അരുൺ ടോമി. സഹോദരങ്ങൾ: ജോസ്, സാലിസണ്ണി, ഫാ: ബിനോയ് നാരമംഗലത്ത് (അമേരിക്ക)

LatestDaily

Read Previous

സപ്ലൈ ഓഫീസ് ജീവനക്കാരി കുഴഞ്ഞു വീണുമരിച്ചു

Read Next

നീലേശ്വരം നഗരസഭയിൽ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു