ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പഴയ വാഹനങ്ങൾ ഒഴിവാക്കാൻ ബജറ്റിൽ തീരുമാനം. ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയം പ്രകാരമുള്ള സഹായം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2070 ഓടെ കാര്‍ബണ്‍ ബഹിർ ഗമനം പൂജ്യമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ:
1)മത്സ്യബന്ധന, മത്സ്യകൃഷി, മത്സ്യവ്യാപാര മേഖലകൾക്കായി 6000 കോടി
2)സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക നിക്ഷേപപദ്ധതി ആരംഭിക്കും
3)ഇ-കോടതികള്‍ തുടങ്ങാന്‍ 7000 കോടി രൂപ അനുവദിക്കും
4)ആദായനികുതി പരിധിയിൽ ഇളവ്. പുതിയ രീതി തിരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം വരെ നികുതി നൽകേണ്ട