ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: രാജ്യത്ത് ബജറ്റ് അവതരണം തുടരുന്നു. ടിവിക്കും മൊബൈലിലും ക്യമറക്കും വില കുറയും. സ്വർണം വജ്രം വെള്ളി, വസ്ത്രം, സിഗരറ്റ് വില കൂടും. നടപ്പ് സാമ്പത്തിക വർഷ ധനക്കമ്മി 6.4%.
മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പരിധി 30 ലക്ഷ്യമാക്കി. ആദായ നികുതി സ്ലാബിലും ഇളവുണ്ട്. 7 ലക്ഷം വരെ ആദായ നികുതി ഇല്ല. ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും. ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. 2.5 ശതമാനമാണ് കുറയുക
വയോധികര്‍ക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തി. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറയ്ക്കും. വനവത്ക്കരണത്തിന് 10000 കോടി നീക്കി.
നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും.
കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം നൽകും. ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി ലഭിക്കും.