ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു. ചീഫ് ലേബർ കമ്മീഷണറുമായി ജീവനക്കാരുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഈ മാസം 31ന് വീണ്ടും ചർച്ച നടത്താനും ധാരണയായി. ശമ്പള പെൻഷൻ ആനുകൂല്യങ്ങളിലെ കാലാനുസൃതമായ വർദ്ധനവാണ് ജീവനക്കാരുടെ ആവശ്യം.