മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറിൻ്റെ’ ടീസർ പുറത്ത്

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. വില്ലൻ കഥാപാത്രത്തിന് ക്രിസ്റ്റഫറിനോടുള്ള പക കാണിക്കുന്ന ടീസർ, ചിത്രം ഒരു പക്ക ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ആണെന്ന് ഉറപ്പിക്കുന്നു. ചിത്രത്തിൽ ഡി.പി.സി.എ.ഡബ്ല്യു ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മാസ്സും ക്ലാസും നിറഞ്ഞ ചിത്രം മമ്മൂട്ടിയുടെ മറ്റൊരു മികച്ച ചിത്രമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. 

Read Previous

പന്തിന്റെ ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവറെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആദരിക്കും

Read Next

‘അതിരു’മായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രം പ്രഖ്യാപിച്ചു