കോളേജ് മുതലുള്ള ആത്മബന്ധം; കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

നടന്‍ കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും സ്നേഹം നേടുകയും ചെയ്ത അനുഗ്രഹീത കലാകാരനായിരുന്നു കൊച്ചുപ്രേമൻ എന്ന് ലാൽ ഫേസ്ബുക്കിൽ കുറിച്ചു.

കോളേജിൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധം ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മോഹൻലാൽ പറഞ്ഞു.

Read Previous

രാഹുൽ ഗാന്ധിക്ക് പിന്നാലെ ‘ഭാരത് യാത്ര’യ്ക്ക് ഒരുങ്ങി നിതീഷ് കുമാർ

Read Next

മേയറുടെ വസതിയില്‍ പ്രതിഷേധം; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു