ഭാരത് ജോഡോയിലെ തിക്കും തിരക്കും; കെ സി വേണുഗോപാലിന് പരുക്ക്

ഇന്‍ഡോര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ് കെ.സി വേണുഗോപാൽ എം.പിക്ക് പരുക്ക്.  മധ്യപ്രദേശിലെ ഇൻഡോറിലെ യാത്രയിലുണ്ടായ അനിയന്ത്രിതമായ  തിക്കിലും തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി  നിലത്ത് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.

ക്യാമ്പിലെത്തി പ്രഥമ ശുശ്രൂഷകൾ ചെയ്ത ശേഷം വേണുഗോപാൽ വീണ്ടും യാത്രയുടെ ഭാഗമായി. പരിക്കുകൾ ഗുരുതരമല്ല.

Read Previous

ജി20 അദ്ധ്യക്ഷപദം മികച്ച അവസരമെന്ന് പ്രധാനമന്ത്രി; ഭക്ഷ്യസുരക്ഷയ്ക്കും സമാധാനത്തിനും ഊന്നൽ നൽകും

Read Next

വിനിമയ നിരക്ക്; കുവൈറ്റ് ദിനാറിനെതിരെ രൂപയുടെ മൂല്യം 266.03