ഗുരുവായൂർ ഏകാദശി വിവാദത്തിൽ; പഞ്ചാംഗം ഗണിച്ച് നൽകിയതിൽ തിരുത്തൽ വരുത്തിയെന്ന് കാണിപ്പയ്യൂര്‍

തൃശ്ശൂര്‍: ഗുരുവായൂർ ഏകാദശി തീയതിയിൽ വിവാദം. ഏകാദശി ഡിസംബർ 3ന് അല്ലെന്ന് ജ്യോത്സ്യൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്.

ഡിസംബർ 4നാണ് പഞ്ചാംഗം ഗണിച്ച് നൽകിയത്. താൻ നൽകിയതിൽ തിരുത്തൽ വരുത്തി. ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം മറുപടി തന്നില്ല. സംഭവം ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍ ആവശ്യപ്പെട്ടു.

Read Previous

മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

Read Next

പ്രചാരണം അടിസ്ഥാന രഹിതം; സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ