ബോളിവുഡ് നടൻ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു

ബോളിവുഡ് നടൻ ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസമാണ് ഇറയും സുഹൃത്ത് നൂപുർ ഷിക്കാരെയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ് നൂപുർ. രണ്ടു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. ആമിർ ഖാന്‍റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഇറ ഖാൻ. ആമിർ, റീന ദത്ത എന്നിവർക്കൊപ്പം കിരൺ റാവുവും, ഇമ്രാൻ ഖാനും മുംബൈയില്‍ നടന്ന ചടങ്ങിൽ പങ്കെടുത്തു.

Read Previous

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ

Read Next

സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയ്ക്ക് ആനുകൂല്യങ്ങളുമായി യുഎഇ