അപകീർത്തി സന്ദേശം: 3 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: യുവതിക്കെതിെര അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസ്സെടുത്തു.

ആവിക്കര ഏകെജി ക്ലബ്ബിന് സമീപത്തെ നസീമ റസാഖ് 40, ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തെ തുടർന്ന് കോടതി നിർദ്ദേശ പ്രകാരമാണ് പുതിയകോട്ടയിലെ റയ്സ 48, നസീമ അൻസാരി, ഇഖ്ബാൽ റോഡിലെ അഫ്സ എന്നിവർക്കെതിരെ  പോലീസ് കേസ്സെടുത്തത്.

Read Previous

താന്‍ ക്ഷീണിതനാവാത്തതിന്റെ രഹസ്യം ദിവസേന ഉള്ളിലാക്കുന്ന ‘2-3 കിലോ അധിക്ഷേപ’മെന്ന് മോദി

Read Next

മിനുക്കുപണിയുടെ മറവിൽ അഴിമതി