സാഹസികർക്കായി റൂഫ് വോക്ക് തുറന്ന് ഫെറാറി വേള്‍ഡ്

യുഎഇയിൽ സാഹസികർക്കായി ഫെറാറി വേള്‍ഡ് വീണ്ടും തുറന്നതായി ഫെരാരി വേൾഡ് പ്രഖ്യാപിച്ചു.

നവംബർ 2 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 196 ദിർഹമാണ് ചാർജ്. ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. 

K editor

Read Previous

കോയമ്പത്തൂര്‍ സ്ഫോടനം: അന്വേഷണം ‘ഇസ്ലാമിയ പ്രചാര പേരവൈ’യിലേക്ക്

Read Next

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന നേട്ടവുമായി ഐഐടി ബോംബെ