ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) സംബന്ധിച്ച് 2017ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്തിയതായി യു.എ.ഇ ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ജി.സി.സി ഏകീകൃത വാറ്റ് ഉടമ്പടിയുടെ വെളിച്ചത്തിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച സമ്പ്രദായങ്ങൾ പാലിച്ചാണ് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയത്. മുൻകാല അനുഭവങ്ങൾ, വിവിധ ബിസിനസ്സ് മേഖലകൾ നേരിടുന്ന വെല്ലുവിളികൾ, ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് ലഭിച്ച ശുപാർശകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്.