ഡാൽമിയ സിമന്റ്സിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ സമരം കടുപ്പിച്ച് ആദിവാസി കുടുംബങ്ങൾ

ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ അയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾ ഡാൽമിയ സിമന്‍റ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കി. തങ്ങളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെയാണ് കുടുംബങ്ങൾ പ്രതിഷേധിക്കുന്നത്.

സുന്ദർഗഡിലെ രാജ്ഗംഗ്പൂർ ബ്ലോക്കിലെ കുക്കുഡ, അലന്ദ, കേസരമൽ, ജഗർപൂർ പഞ്ചായത്തുകളും കുത്ര ബ്ലോക്കിലെ കെടാംഗ് പഞ്ചായത്തും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്.

Read Previous

സംസ്‌കൃത സര്‍വകലാശാലയിൽ ഡിഗ്രി, പിജി വിഭാഗങ്ങളിൽ സെമസ്റ്റർ അവധി

Read Next

ലൈംഗിക അതിക്രമ കേസിൽ സിവിക് ചന്ദ്രന് ജാമ്യം