നടി ഷംന കാസിമും ഷാനിദ് ആസിഫ് അലിയും വിവാഹിതരായി

ദുബായ്: മലയാളികളുടെ പ്രിയ നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

താരത്തിന്‍റെ സഹപ്രവർത്തകർക്കായി പിന്നീട് റിസപ്ഷൻ പാർട്ടി സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ജൂണിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്.

Read Previous

യുട്യൂബില്‍ ട്രെന്‍ഡിംഗ് ആയി ‘തട്ടാശ്ശേരി കൂട്ടം’ ട്രെയിലർ

Read Next

ഖത്തറില്‍ ജി.ടി.എ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പ് നടപ്പിലാക്കി